tag:blogger.com,1999:blog-1543399070362350690.post1307529791593097592..comments2024-01-14T17:05:52.506+05:30Comments on കേരള പ്രസ് ക്ലബ്: ഭര്ര്...... തടിയന്ടവിടെ നസീര്‍ 'അധോവായു ഇട്ട സ്ഥലം' എവിടെയൊക്കെയാണ്?അവര്ണന്http://www.blogger.com/profile/01761278458965835355noreply@blogger.comBlogger6125tag:blogger.com,1999:blog-1543399070362350690.post-48154594943220417572012-01-12T11:36:59.637+05:302012-01-12T11:36:59.637+05:30ലോകത്തിലെ ആയുധനിര്മാനതിന്റെയും വില്പനയുടെയും പ്രധാ...ലോകത്തിലെ ആയുധനിര്മാനതിന്റെയും വില്പനയുടെയും പ്രധാന കേന്ദ്രമാണ് ഇസ്രയേല്‍. ഇത് കൂടാതെ അമേരിക്ക, യൂറോപ്പ്, എന്നിവിടങ്ങളിലുള്ള ആയുധ നിര്‍മാണ ശാലകളില്‍ തന്നെ ഇസ്രായേലി ഓഹരികളാണ് കൂടുതലുള്ളത് താനും. ഇസ്രയേല്‍ ഉത്പന്നങ്ങള്‍ വാങ്ങില്ലെന്ന് പറയുന്ന ചില അറബ്, മുസ്ലിം രാജ്യങ്ങള്‍ക്ക് അവ മറ്റു രാജ്യങ്ങളില്‍ നിന്നും നിര്‍മിച്ചു നല്‍കുന്നുവെന്ന വ്യത്യാസം മാത്രമേ ഉള്ളൂ. ആയുധങ്ങള്‍ എങ്ങിനെ വില്‍ക്കാം എന്നും ഇസ്രായേലിനു നന്നായി അറിയാം. സങ്ങര്ഷങ്ങള്‍ ഉള്ളിടത്തെ ആയുധങ്ങള്‍ വില്കാനാകൂ. ഇസ്രയേലുമായി ബി ജെ പിക്കാര്‍ ബന്ധം മെച്ചപ്പെടുതിയതോടൊപ്പം ഇന്ത്യയില്‍ സ്ഫോടനങ്ങളുടെ എണ്ണവും കൂടിയത് ശ്രദ്ധിക്കുക. വികസനത്തില്‍ പാര്‍ശ്വ വല്കരിക്കപെട്ടവരെയോ, ചില ന്യൂനപക്ഷ ഗ്രൂപുകലെയോ ഭരണകൂടത്തിനെതിരെ തിരിച്ചുവിടുക, ഹിന്ദുക്കളില്‍ അതിഭീകര വിഭാഗങ്ങളെ ഉണ്ടാക്കി സ്ഫോടനങ്ങളുടെ ഉത്തരവാദിത്വം മുസ്ലിംകളില് ചാര്‍ത്തുക തുടങ്ങിയ മൊസാദിന്റെ തന്ത്രങ്ങള്‍ ഇവിടെ ആയുധ കച്ചവടത്തിന് സഹായകം ആയി. സമാധാനം ഉള്ള രാജ്യങ്ങളില്‍ സങ്ങര്ഷം ഉണ്ടാക്കാനുള്ള ജോലി 'മൊസാദ്' എന്ന ഇസ്രായേലി ചാര സംഘടനക്കും, അത് വഴി ആയുധങ്ങള്‍ വില്പന നടക്കുമ്പോള്‍ കമ്മീഷന് രാഷ്ട്രീയ നേതാക്കള്‍ക്കും, ബാക്കി ലാഭം ഉടമസ്ഥര്‍ക്കും എന്നതാണ് ഇസ്രയെഇല് ആയുധ കച്ചവടത്തിന്റെ ധന തത്ത്വ ശാസ്ത്രം. ഇവിടെ ആര്കൊക്കെ കമ്മീഷന് കിട്ടുമെന്ന് പിന്നീട് കാലം തെളിയിക്കും. ഭീകരതയുടെ പ്രഭവ കേന്ദ്രങ്ങള്അവര്ണന്https://www.blogger.com/profile/01761278458965835355noreply@blogger.comtag:blogger.com,1999:blog-1543399070362350690.post-86676190769484869992011-11-27T12:50:27.483+05:302011-11-27T12:50:27.483+05:30Exclusive, Malappurath theewravaathikale ulpaadipp...Exclusive, Malappurath theewravaathikale ulpaadippikkunna multy speciality factorykal pravartthikkunnu! Avide ulpaadippikkunna90% products num Arabic naamangalaan!! Mullapperiyaarinte shutter Malappuratthekku thurakkaam!!!Rasheed Hussainhttps://www.blogger.com/profile/12760945489517794905noreply@blogger.comtag:blogger.com,1999:blog-1543399070362350690.post-4001955871880506132010-10-10T14:40:51.125+05:302010-10-10T14:40:51.125+05:30ഉളുപ്പിനെ കവച്ചുവെക്കുന്ന വെറി. അതിനാല്‍ ഇതിലെ ആക്...ഉളുപ്പിനെ കവച്ചുവെക്കുന്ന വെറി. അതിനാല്‍ ഇതിലെ ആക്ഷേപഹാസ്യം ആസ്വദിക്കാന്‍ പോലും പലര്‍ക്കും സാധിച്ചുകൊള്ളണമെന്നില്ല. മാത്രമല്ല ഭീകരന്മാരെ വെള്ളപൂശുന്നുവെന്നും പറഞ്ഞ് ഇവിടെ കമന്റുകള്‍ വരികയും ചെയ്യും.

ഇതാ ഒരു ചോരമരവിപ്പിക്കുന്ന അന്വേഷണ റിപ്പോര്‍ട്ട് CKLatheefhttps://www.blogger.com/profile/14167226566563864594noreply@blogger.comtag:blogger.com,1999:blog-1543399070362350690.post-244230536524279072010-09-23T14:38:14.443+05:302010-09-23T14:38:14.443+05:30ഒ.വി വിജയന്റെ ധര്‍മ്മപുരാണത്തിന്റെ ആദ്യ അദ്ധ്യായം ...ഒ.വി വിജയന്റെ ധര്‍മ്മപുരാണത്തിന്റെ ആദ്യ അദ്ധ്യായം അന്നത്തെ മീഡിയകളുടെ സ്തുതിപാഠക വാര്‍ത്താ അവവതരണങ്ങളെ നീകൃഷ്ട ഭാഷയില്‍ അവലോകനം ചെയ്യുന്നതായിരുന്നു. അന്നും ഇന്നും മീഡിയകളുടേയും ഭരണകൂടങ്ങളുടേയും നിലപാടിനെ അവലോകനം ചെയ്യാന്‍ ഏറ്റവും യോഗ്യമായ ഭാഷ ധര്‍മ്മപുരാണത്തില്‍ ഉപയോഗിച്ച ഭാഷ തന്നെ. സമകാലിക പോലീസ്-മീഡിയാ പാപ്പരാസികഥകളെ അവലോകനം ചെയ്ത കേരളാപ്രസ്സ് ക്ലബ്ബിലെ ഈ ലേഖനം പ്രസക്തമാണ്. ആരാണ് ബ്ലോഗര്‍ എന്ന് എനിക്കറിയില്ലെങ്കിലും അഭിനന്ദനങ്ങള്‍SAJEED Khttps://www.blogger.com/profile/03444949788987931476noreply@blogger.comtag:blogger.com,1999:blog-1543399070362350690.post-61916188127500576012010-09-20T00:33:10.547+05:302010-09-20T00:33:10.547+05:30"ലോക ടെലിവിഷന്‍ ചരിത്രത്തില്‍ ആദ്യം
ഈ BREAKI..."ലോക ടെലിവിഷന്‍ ചരിത്രത്തില്‍ ആദ്യം
ഈ BREAKING NEWS റിപ്പോര്‍ട്ട് ചെയ്യുന്നത് വേശ്യാനെറ്റ് ന്യൂസ് ചാനെലാണ് അവതരണം വളരെ നന്നായിട്ടുണ്ട്Mohamed Rafeeque parackodenhttps://www.blogger.com/profile/16768794034148368938noreply@blogger.comtag:blogger.com,1999:blog-1543399070362350690.post-66153678825655740942010-09-19T10:58:27.362+05:302010-09-19T10:58:27.362+05:30ഹ ഹ ഹ, സംഭവം അടിപൊളിയായി.ഭാവിയില്‍ ഒരു ഇങ്ങനെയും ഒ...ഹ ഹ ഹ, സംഭവം അടിപൊളിയായി.ഭാവിയില്‍ ഒരു ഇങ്ങനെയും ഒരു ജിഹാദ് വരാന്‍ സാധ്യതയുണ്ട് എന്ന് ഇന്റലിജന്‍സ് സര്‍ക്കാറിന് മുന്നറിയിപ്പ് നല്കാന് സാധ്യതയുണ്ട്.Jokerhttps://www.blogger.com/profile/05659038138148367771noreply@blogger.com